Posts

Showing posts from October, 2022

യക്ഷിയും ലോകാവസാനവും

Image
                                                                                                 സുഹൃത്തുക്കൾക്കൊപ്പം ഞാൻ നടത്തിയ ഒരു യാത്രയുടെ ഭാഗമായി.. യാഥാർഥ്യവും ഭാവനയും കൂട്ടിയിണക്കി നിർമിച്ച ഒരു കഥയാണിത്.                                                                                    വീണ്ടും  ഒരു സന്തോഷകരമായ യാത്രക്കായി ട്രോള്ട്ടുങ്ങ സംഘത്തിലുള്ള സുഹൃത്തുക്കൾ  ലോകത്തിൻ്റെ അവസാനം കാണാൻ ഉള്ള യാത്ര തിരിച്ചു.നോർവെയിലുള്ള ഒരു സ്ഥലം ആണിത് ആദ്യമായി അവിടെ പോയ ഏതോ സഞ്ചാരി ഇട്ട പേരാണ് ലോകത്തിന്റെ അവസാനം എന്ന് .വീഥിയുടെ ഇരു വശ...